CLICK ABOVE UPON THE LINK TO VIEW OR DOWNLOAD …..

ടീച്ചേഴ്സ് പാക്കേജുമായി ബന്ധപ്പെട്ട് നല്‍കുന്ന ഡാറ്റ കൃത്യമാണെന്നു ഉറപ്പു വരുത്തിയ ശേഷം മാത്രം confirm ചെയ്യുക. സ്ക്കൂളുകളില്‍ നിന്നു എന്റര്‍ ചെയ്ത ഡാറ്റയില്‍ മാറ്റം വരുത്തണമെങ്കില്‍ (reset ചെയ്യണമെങ്കില്‍) അതാത് ഡി.ഇ.ഒ/എ.ഇ.ഒ ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്.

കൂടുതല്‍ സഹായത്തിനായി താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക  — ഇ മെയില്‍ സന്ദേശം അയയ്കുക …..

For Assistance: 0471-2580515

For technical Assistance: 0471-2529897

email: tp@education.kerala.gov.in