അവള്‍ നമ്മുടെ അയല്‍പക്കക്കാരിയായായിരുന്നു … കമ്പൂട്ടര്‍ രംഗത്തെ കിളുന്നു പ്രതിഭ …. സാക്ഷാല്‍ ബില്‍ഗേറ്റിനെപ്പോലും കീഴടക്കിയ അസാമാന്യ വൈഭവം പക്ഷെ ഊതിക്കെടുത്തി , മരണം മാറി നിന്ന് പരിഹസിക്കവെ  പ്രശസ്ത കവി ഒ.എന്‍.വി യുടെ രണ്ടു വരി കവിത ഓര്‍മ്മയില്‍ നിറയുന്നു ….നീറ്റലോടെ തന്നെ ….

ആരേയും ഭാവഗായകരാക്കും ആത്മസൗന്ദര്യമാണു നീ ….

നമ്ര ശീര്‍ഷരായ് മുന്നില്‍ നില്പു കമ്ര നക്ഷത്ര …. മാനവര്‍ ….! (ചെറുതായി കവിത ഒന്നു മാറ്റി ….. മാപ്പ്)

നന്ദി – കേരളകൗമുദി

Advertisements