ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള ഹാള്‍ടിക്കറ്റ് ഫെബ്രുവരി 17 മുതല്‍ പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഹെഡ്മാസ്റര്‍മാര്‍ ഡൌണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സ്കൂള്‍ സീലും പ്രഥമാദ്ധ്യാപകന്റെ ഒപ്പും വച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യണം. താഴെപ്പറയുന്ന ദിവസങ്ങളില്‍ അതത് ജില്ലകള്‍ ഇന്റര്‍നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് എടുക്കണം. ഫെബ്രുവരി 17, 18 – കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, 19, 21 – എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം.

CLICK DOWN ON THE LINK BELOW …

http://keralapareekshabhavan.in/

Advertisements