Archive for February 16, 2012



animation  അനിമേഷനായി ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് – ക്ലിക് ചെയ്യുക

NEWS LETTER ABOUT ANIMATION – CLICK HERE FOR NEWS LETTER


OBC വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം മുതല്‍ പ്രീമെട്രിക് സ്കോളര്‍ഷിപ്പ്
സംസ്ഥാനത്ത് ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളില്‍ പഠിക്കുന്ന OEC ഒഴികെയുള്ള OBC വിഭാഗത്തില്‍പെടുന്നവരും രക്ഷകര്‍ത്താക്കളുടെ വാര്‍ഷികവരുമാനം 44500 രൂപയില്‍ കഴിയാത്തവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് പുതുതായി രൂപീകരിക്കപ്പെട്ട പിന്നാക്ക സമുദായവകുപ്പ് പ്രീമെട്രിക് സ്കോളര്‍ഷിപ്പ് നല്‍കുന്നു. സ്ക്കൂളുകളില്‍ അപേക്ഷകള്‍ സ്വീകരിച്ച ശേഷം നിര്‍ദ്ദിഷ്ട പ്രെഫോര്‍മയില്‍ കണ്‍സോളിഡേറ്റ് ചെയ്ത ലിസ്റ്റ് സ്ക്കൂളുകളില്‍ നിന്നും എസ്.സി പ്രെമോര്‍ട്ടര്‍ വഴിയാണ് ശേഖരിക്കുന്നത്. മുഴുവന്‍ വിവരങ്ങളും ഫെബ്രുവരി 29 നു മുമ്പായി ശേഖരിക്കാനാണ് നിര്‍ദ്ദേശം. കുട്ടികളുടെ വിവരങ്ങള്‍ നിര്‍ദ്ദിഷ്ട പ്രെഫോര്‍മയില്‍ എക്സെല്‍ ഫോര്‍മാറ്റായി obcdirectorate@gmail.com ലേക്ക് ഉടന്‍ ഈമെയിലായി നല്‍കേണ്ടതുമാണ്. അഫിഡവിറ്റിന്റെ മാതൃകയും പ്രെഫോര്‍മയും താഴെയുള്ള MULTI USEFUL LINKS എന്ന പോസ്റ്റില്‍ ഉണ്ട്…. ദയവായി തിരയുക


ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള ഹാള്‍ടിക്കറ്റ് ഫെബ്രുവരി 17 മുതല്‍ പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഹെഡ്മാസ്റര്‍മാര്‍ ഡൌണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സ്കൂള്‍ സീലും പ്രഥമാദ്ധ്യാപകന്റെ ഒപ്പും വച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യണം. താഴെപ്പറയുന്ന ദിവസങ്ങളില്‍ അതത് ജില്ലകള്‍ ഇന്റര്‍നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് എടുക്കണം. ഫെബ്രുവരി 17, 18 – കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, 19, 21 – എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം.

CLICK DOWN ON THE LINK BELOW …

http://keralapareekshabhavan.in/


CLICK ON THE CONCERNED LINKS TO DOWNLOAD …  JUST CLICK ONLY ….

https://sites.google.com/site/mathsblog123/mathsblog/taxreliefcalculatorwithcess.zip?attredirects=0       – TAX RELIEF CALCULATOR (Relief Calculator (Reduce Tax on arrear) 10E forms made simple – Prepared by Abdurahiman, HSST (Senior) in Commerce, Govt Girls HSS, BP Angadi, Tirur)

http://education.kerala.gov.in/Downloads2011/Circular/diet_1622012.pdf   – General Transfer of Lectures/Senior Lecture/Principal – Circular and Application form

https://sites.google.com/site/mathsblog123/mathsblog/OBC%20Scholarship.pdf?attredirects=0    – Pre-matric Scholarship for OBC Students –  – Affedavit

https://sites.google.com/site/mathsblog123/mathsblog/proforma.xls?attredirects=0  – Pre-matric Scholarship for OBC Students – Proforma –
http://education.kerala.gov.in/Downloads2011/Circular/circular_deodde_16.22012.pdf  – – General Transfer of DEO/DDE – Circular & Application form

http://alrahiman.files.wordpress.com/2012/02/relief-calc.xls – Tax Relief Calculator:Prepared by Sudheer Kumar T K, Headmaster, KCALPS School, Eramangalam, Balussery and Rajan E, Headmaster, A M L P School, Balussery


HM/AEO Transfer നുള്ള അപേക്ഷകള്‍ ഫെബ്രുവരി 16 മുതല്‍ 28 വരെയും Govt. Teachers നുള്ള അപേക്ഷകള്‍ ഫെബ്രുവരി 17 മുതല്‍ 28 വരെയും ഓണ്‍ലൈനായി സമര്‍പ്പിക്കാം. വെബ്സൈറ്റ് ലിങ്കുകള്‍ താഴെ നല്‍കിയിരിക്കുന്നു.

CLICK DOWN ON THE LINK …. FOR HM & AEO …

HM – AEO – circular1

HM – AEO -circular2

CLICK DOWN ON THE LINK …. FOR GOVT. TR’S ..

Application for Transfer of Teachers 2010-11

Onlineregistration PROCEDURE OF GOVT. TR’S