സംസ്ഥാന ഐടി മേളയില്‍ ഹൈസ്ക്കൂള്‍ വീഭാഗത്തില്‍ എറണാകുളം ജില്ലയും HSS/VHSS വിഭാഗത്തില്‍ പാലക്കാട് ജില്ലയും ചാമ്പ്യന്മാരായി. ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ മലപ്പുറം എടരിക്കോട് PKMMHSS ഉം HSS/VHSS വിഭാഗത്തില്‍ കോട്ടയം MDSHSS ഉം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.

Advertisements