BREAKING NEWS : കേരളാ ഗവര്‍ണ്ണര്‍ എം.ഒ.എച്ച് ഫാറൂഖ് അന്തരിച്ചു. ആദരസൂചകമായി ഇന്ന് (27-1-2012) കേരളത്തില്‍ പൊതു അവധി

കേരള ഗവര്‍ണര്‍ എം ഒ എച്ച് ഫാറൂഖ്(75) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശൂപത്രിയില്‍ വെച്ച് രാത്രി 9.10 ഓടെയായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന്  കുറച്ചുദിവസങ്ങളായി ചികിത്സയിലായിരുന്നു.

കഴിഞ്ഞ ആഗസ്തിലാണ് കേരള ഗവര്‍ണറായി നിയമിതനായത്. സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കും. സംസ്ഥാനത്ത്‌ ഏഴുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ജാര്‍ഖണ്ഡിലെ ഗവര്‍ണറായും രണ്ടു തവണ കേന്ദ്രമന്ത്രിസഭാംഗമായും മൂന്നു തവണ പോണ്ടിച്ചേരി മുഖ്യമന്ത്രിയായും സൗദിയിലെ ഇന്ത്യന്‍ അംബാസിഡറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. പോണ്ടിച്ചേരി കാരക്കല്‍ സ്വദേശിയായ ഇദ്ദേഹം മൂന്നു തവണ ലോകസഭാംഗമായിരുന്നു.

 

M.O.H.FAROOK – A STRAY THOUGHTS

Kerala Governor M O H Farook passed away at a hospital in Chennai on Thursday night at the age of 74 following a brief illness.

He died at the Apollo Hospitals  where he was undergoing treatment since last month for kidney and other ailments, his son and former Puducherry minister M O H F Shahjahan said.

Farook, a senior Congress leader and former Puducherry chief minister and MP, is survived by son and two daughters.

He was sworn in as the 19th governor of Kerala  last September, prior to which he had occupied the gubernatorial post in Jharkhand.

Farook had served as chief minister of the Union Territory of Puducherry thrice and was a Union Minister of State for Civil Aviation and Tourism between 1991 and 1992.

He was elected to Lok Sabha for three terms from 1991 from Puducherry and had also served as Indian ambassador to Saudi Arabia.

Condoling his death, Congress president Sonia Gandhi  described him as an embodiment of secular ideals and recalled his services to the nation and the party.

GOVERNORS OF KERALA – LIST