കണ്ടില്ലേ സമ്പൂര്‍ണ “സമ്പൂര്‍ണ കൊളമായത്….?”. ചിലതില്‍ ഫോട്ടോ കയറിയില്ല, ചിലതില്‍ ഫോട്ടോ തല തിരിഞ്ഞുപോയി, സമാന്തരമായി പോയി, ചിലതിലാകട്ടേ ആളു തന്നെ മാറിപ്പോയി… നിങ്ങളുടെ സ്കൂളിന്റെ കാര്യവും എപ്പടി…? ഒന്നറിയണ്ടേ… എന്താപ്പാ ഇനി ഒരു മാര്‍ഗം…? ശീ… ഓരോന്നായിട്ടിനി നോക്കുക … ലേശം മുഷിയന്‍ പണിയാണേ…

എന്തൂട്ടാ ഇനി ഒരു എളുപ്പ മാര്‍ഗം …? “BULK UPLOADING” എന്ന ബള്‍ക്കനെ പിടിച്ചവരാണ് ശരിക്കും പുലി വാലില്‍ തന്നെ പിടിച്ചത്… സംശയമില്ല… ഇതാ ഒരു എളുപ്പ മാര്‍ഗം. കാര്യം കഴിയുമ്പോള്‍ ഈ ഫയല്‍ (PDF) സേവ് ചെയ്യാനും മറക്കരുത് …. ട്ടോ…..  CLICK DOWN ….

Sampoorna_Photo_Verification – STEPS

Advertisements