INCULCATE SCHOLARSHIP EXAMINATION – 2009- answerkey

സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയം എട്ടാം ക്ളാസ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ഇന്‍കള്‍കെയ്റ്റ് സ്കോളര്‍ഷിപ്പ് പദ്ധതിയുടെ സ്ക്രീനിങ് ടെസ്റിനുള്ള ഹാള്‍ടിക്കറ്റുകള്‍ അയച്ചു. ഒക്ടോബര്‍ 16ന് നടക്കുന്ന പരീക്ഷയുടെ ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ 0471-2306024, 9446322928 നമ്പരില്‍ ബന്ധപ്പെടണം. അപേക്ഷകരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള പേരുവിവരം, രജിസ്റര്‍ നമ്പര്‍, പരീക്ഷാ കേന്ദ്രം തുടങ്ങിയവ http://www.kstmuseum.com സൈറ്റിലുണ്ട്.