SMS – TRAI – AND YOU …..?

SMS വേണമോ … അതോ വേണ്ടായോ…? തീരുമാനം നിങ്ങളുടേതാണ്….ഒരു തര്‍ക്കവും അക്കാര്യത്തിലില്ല. പക്ഷെ…അറിയിപ്പുകള്‍ പലതും നിരസിച്ചതായി കാണുന്നു. നമ്പരുകളും SITC മാരുടെ പേരും പരസ്യമാക്കുന്നില്ല. അറിയിപ്പുകള്‍ ലഭിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ മാത്രമാണ് അതിന് ഉത്തരവാദി എന്നോര്‍ക്കുക.

SMS വേണമോ വേണ്ടയോ എന്ന് തീരുമാനിക്കും മുമ്പ് മുകളില്‍ കൊടുത്തിരിക്കുന്ന SMS – TRAI – AND YOU …. എന്ന പോസ്റ്റ് വായിക്കുക. അതിലുള്ള വീഡിയോ കാണുക.  OR

CLICK HERE TO LOG & SEE VIDEO http://www.nccptrai.gov.in/nccpregistry/