NEWS FROM http://www.dcpathanamthitta.wordpress.com – REPUBLISHED & EDITED FOR ATTENTION

ജില്ലയിലെ എല്ലാ SITC മാരും തീര്‍ച്ചയായും ഈ ട്രെയിനിങ്ങില്‍ പങ്കെടുക്കുകയും അവരവരുടെ സ്കൂളില്‍ 50 കുട്ടികള്‍ക്ക് അനിമേഷന്‍ ട്രെയിനിങ്ങിനു വിധേയമായ കുട്ടികളുടെ സഹായത്താല്‍ അനിമേഷന്‍ ട്രെയിനിങ് നല്‍കുകയും വേണം. തിരിയില്‍ നിന്ന് കൊളുത്തിയ പന്തം പോലെ നമുക്ക് കൂട്ടായി കുട്ടികളെ ജീവനുള്ള ചിത്രങ്ങളുടെ …ചിത്ര പരമ്പരകളുടെ ഉടമയാക്കാം ….

ട്രെയിനിങ് സെന്ററും  ചുമതലയുള്ള മാസ്റ്റര്‍ ട്രെയിനറെയും കണ്ടെത്തുവാന്‍ —-

ഇവിടെ ക്ലിക് ചെയ്യുക –> ANIMATION MODULESITC മാരുടെ പ്രത്യേക ശ്രദ്ധയ്ക് — നിങ്ങള്‍ വരുമ്പോള്‍ EDUBUNTU -10.4 ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്ടോപ്പ്  കൊണ്ടുവരേണ്ടതാണ്. കാരണം അനിമേഷന്‍ ട്രെയിനിങ്ങിന് ആവശ്യമായ ഒരു പുതിയ സോഫ്ട്വെയര്‍  TUPI -2D MAGIC,   EDUBUNTU -10.4 ല്‍ മാത്രമേ ഇന്‍സ്റ്റാള്‍ ആകുകയുള്ളു.

EDUBUNTU -10.4  ട്രെയിനിങ്ങിനിടയില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക സമയക്കുറവുമൂലം സാധ്യമല്ല. അതിനാലാണ് നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്ത നല്ല ലാപ്ടോപ്പ് നിഷ്കര്‍ഷിക്കുന്നത്.