കോട്ടയം ജില്ലയിലെ പുവത്തളപ്പിലുള്ള സെന്റ് അലോഷ്യസ് ഹൈസ്കൂളില്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് അര്‍ജുന്‍ വിജയന്‍.

ഓണപ്പരീക്ഷയോടനുബന്ധിച്ച് കിട്ടിയ ഫിസിക്സ് ക്വസ്റ്റ്യന്‍ ബാങ്കിലെ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ അര്‍ജുന്‍ വിജയന്‍ തയ്യാറാക്കിയത് മാത്സ് ബ്ലോഗില്‍ നിന്നും ചൂടാറാതെ നിങ്ങള്‍ക്കു പകരുന്നു. പ്രയോജനപ്പെടുത്തുമല്ലോ ….

ഒപ്പം ഒരു അപേക്ഷ കൂടി…..

ഇത് നമ്മുടെ കൂട്ടായ്മയാണ് …

മറ്റ് വിഷയങ്ങളുടെ ഉത്തരങ്ങള്‍ തയ്യാറാക്കി അറിയാവുന്നവര്‍ മെയിലായി അയച്ചു തന്നാല്‍ ഈ സൈറ്റില്‍ സസന്തോഷം പ്രസിദ്ധീകരിക്കും …

അര്‍ജുന്‍ വിജയന്‍ കാട്ടിയ മതൃകയ്ക് അഭിനന്ദനങ്ങള്‍…. മാത്സ് ബ്ലോഗിനും.

PhysicsOnamExamQ&A

CLICK ABOVE

Advertisements