ജില്ലാ സാംസ്കാരിക ഡയറക്ടറി വസ്തുത ശേഖരണത്തില്‍ പങ്കെടുക്കുന്ന സ്കൂളുകള്‍ “എന്റെ നാട് “സ്കൂള്‍ തല ടീം രൂപീകരിച്ച് ശേഖരിച്ച വിവരങ്ങള്‍ പ്രോജക്ട് റിപ്പോര്‍ട്ട് രൂപത്തില്‍ “എന്റെ നാട്, പത്തനംതിട്ട ജില്ല പഞ്ചായത്ത് കാര്യാലയം “എന്ന വിലാസത്തില്‍ 2011 സെപ്തംബര്‍ 30 ന് മുന്‍പായി എത്തിക്കേണ്ടതാണ് എന്ന് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിക്കുന്നു.
ഒന്നു മുതല്‍ അഞ്ചുവരെ സ്ഥാനങ്ങള്‍ നേടുന്ന സ്കൂളുകള്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശംസാ ഫലകവും നല്‍കുന്നതാണ്.

DD യുടെ വിശദമായ സര്‍ക്കുലര്‍ താഴെ കൊടുത്തിരിക്കുന്നത് കാണുക …..

എന്റെ നാട് – DDയുടെ സര്‍ക്കുലര്‍

CLICK ABOVE

Advertisements