കഴിഞ്ഞ 15 വര്‍ഷങ്ങളായി നമ്മുടെ പത്തനംതിട്ട തട്ടകമാക്കിയ ഈ ആലപ്പുഴക്കാരനെ തിരിച്ചറിയുക. വരകളുടെ ലോകത്തില്‍ കഴിഞ്ഞിരുന്ന ആ കലാകാരനെ, ….അദ്ധ്യാപകനെ എനിക്കറിയാന്‍ സാധിച്ചത് തികച്ചും യാദൃച്ഛികമായിട്ടാണ്. ഡ്രായിങ് അദ്ധ്യാപകര്‍ക്കുള്ള അനിമേഷന്‍ റിസോഴ്സ് ട്രെയിനിങ് തിരുവല്ല DRC യില്‍ നടത്തിയപ്പോള്‍ ആ മാഷിനെ പരിചയപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ കലാജീവിതവും തിരിച്ചറിഞ്ഞു. വിരസതയില്‍ നിന്നും കരേറുവാന്‍ നിങ്ങളും ഈ കലാകാരന്റെ ബ്ലോഗ് ഒന്ന് പരിചയപ്പെടുക ……..

http://dpscboseart.blogspot.com/p/ap-p-kw-km-cn-mw.html

CLICK ABOVE

His Address is ….

DPS Bose
Mob:9645025608

dpscbose@gmail.com

Born at Alappuzha,Now staying at Pathanamthitta,Kerala.

Art teacher,etc

 


 

 

Advertisements