SAMPOORNA LATEST CIRCULAR – DPI

CLICK ABOVE

അറിയിപ്പ്  – കൂടുതല്‍ വിവരങ്ങള്‍ക്ക്  http://www.dcpathanamthitta.wordpress  നോക്കുക ……

വാര്‍ത്ത  –  http://www.dcpathanamthitta.wordpress   തീയതി – 16 – 09 – ’11

ജില്ലയിലെ എല്ലാ ഹൈസ്കൂളുകളിലേയും പത്താം സ്റ്റാന്‍ഡാര്‍ഡിലെ വിദ്യാര്‍ഥികളുടെ പൂര്‍ണ്ണമായി പൂരിപ്പിച്ച Sampoorna Data Capture Format സെപ്തംബര്‍ 17 നു മുന്‍പായി DEO യില്‍ എത്തിക്കണമെന്ന് പത്തനംതിട്ട, തിരുവല്ല DEO മാര്‍ അറിയിക്കുന്നു. സ്കൂളുകളില്‍ ഇപ്പോള്‍ Data entry നടത്തേണ്ടതില്ല. Photos CD യിലാക്കി സ്കൂളില്‍ത്തന്നെ സൂക്ഷിക്കുക. 8, 9 സ്റ്റാന്‍ഡാര്‍ഡുകളിലെ വിദ്യാര്‍ഥികളുടെ Sampoorna Data Capture Format സെപ്തംബര്‍ 24 നു മുന്‍പായി DEO യില്‍ എത്തിക്കണം.

സര്‍ക്കുലര്‍ Download ചെയ്യുന്നതിന് ഇവിടെ Click ചെയ്യുക.