മൊഡ്യൂള്‍ – For ICT Awareness program for parents

CLICK ABOVE

അറിയിപ്പ് – അവസാനദിവസം  സെപ്തംബര്‍ 17 ആണ്. എങ്കിലും ഒരാഴ്ചക്കകം പൂര്‍ണമായും തീരണം. ഡേറ്റ അപ്ലോഡിങ് നടക്കുന്ന അന്നു തന്നെ വേണം. ലിങ്ക് ഈ സൈറ്റില്‍ അന്യത്ര ചേര്‍ത്തിട്ടുണ്ട്. ഫോട്ടോ , വീഡിയോ എന്നിവ സാധ്യമെങ്കില്‍ മാത്രം മതി …. പക്ഷേ വിവരങ്ങള്‍ ,….പങ്കെടുത്തവരുടെ എണ്ണം. നടന്ന തീയതി തുടങ്ങിയവ നിര്‍ബന്ധമാണ്. (അടൂര്‍ – പന്തളം ഉപജില്ലയിലുള്ളവര്‍ക്കായുള്ള അറിയിപ്പാണ് ……ദയവായി സഹകരിക്കുക  – ആര്‍.പ്രസന്നകുമാര്‍, മാസ്റ്റര്‍ ട്രെയിനര്‍ ഇന്‍ ചാര്‍ജ്.)

Advertisements