HOW TO CHANGE FORMATS -RESIZE ALL IMAGES-PHOTOS USING COVERSEEN SOFTWARE

CLICK ABOVE

സംമ്പൂര്‍ണയിലേക്ക്  അപ്ലോഡ് ചെയ്യേണ്ട എല്ലാ ഫോട്ടോകളേയും ഒരുമിച്ച് റീസൈസ് ചെയ്യാനുള്ള മാര്‍ഗമാണിത്. കവര്‍സീന്‍ എന്ന സോഫ്ട്വെയര്‍ ഇന്‍സ്റ്റാള്‍ ആക്കിയാല്‍ പിന്നീട് കൂട്ടമായി ഫോട്ടോ റീസൈസ് ചെയ്ത് 100 KB യില്‍ താഴെയാക്കാം,…. ഓരോന്നായി അപ്ലോഡ് ചെയ്യാം.